വൈലത്തൂര്‍: പൊൻമുണ്ടം കാളിയേക്കൽ പരേതനായ നീലിയാട്ട് അഹമ്മദ് ഹാജിയുടെ മകൻ മൊയ്തീൻ (70) നിര്യാതനായി. ഭാര്യ: സഫിയ മുത്തൂർ. മക്കൾ: ഫാറൂഖ്, സ്വാലിഹ്, ഇബ്രാഹീം, ഷഹീദ, സഫ്ന. മരുമക്കൾ: മുബശ്ശിറ (വേങ്ങര), ജാസ്മിൻ (പാറമ്മലങ്ങാടി), ഫാസിൽ (താനാളൂർ). സഹോദരങ്ങൾ: കോമു, പാത്തുമ്മു, തായുമ്മ, നഫീസ, പരേതരായ സൈതലവി, ആയിശുമ്മു.