ചങ്ങരംകുളം: മൂക്കുതലയിലെ പരേതനായ കാഞ്ഞിയൂർ വീട് കെ. രാഘവെൻറ ഭാര്യ ജാനകി (80) നിര്യാതയായി. മക്കൾ: വിജയ, ഉഷ, രവീന്ദ്രൻ. മരുമക്കൾ: ഗോപിനാഥൻ, ബിന്ദു, പരേതനായ സോമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പൊന്നാനി ഈശ്വരമംഗലം പൊതുശ്മശാനത്തിൽ.