തിരൂർ: കണ്ണൂർ സ്വദേശിയും തിരൂരിൽ താമസക്കാരനുമായ പിലാത്തറ മണക്കാട്ട് മഠം കൃഷ്ണൻ ഉണിത്തിരി (87) നിര്യാതനായി. ഭാര്യ: പി.എം. ഭാർഗവി. മക്കൾ: പ്രവീൺ കുമാർ (നാവാമുകുന്ദ ഹൈസ്കൂൾ, തിരുനാവായ), പ്രദീപ് കുമാർ (ബിസിനസ്). മരുമക്കൾ: ജിഷ (ചേന്നര വി.വി.യു.പി സ്കൂൾ), സവിത. സഹോദരങ്ങൾ: പരേതരായ നാരായണൻ ഉണിത്തിരി, ശങ്കരൻ ഉണിത്തിരി, ഉമ്മുപ്പിള്ളയാതിരിയമ്മ, ഗോവിന്ദൻ ഉണിത്തിരി, കേപ്പു ഉണിത്തിരി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പിലാത്തറയിലെ വീട്ടുവളപ്പിൽ.