മഞ്ചേരി: എളങ്കൂർ ആലങ്ങാടൻ കുഞ്ഞിമുഹമ്മദ് (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നൗഫൽ (ചെറിയാപ്പു), റസീന, ഫൈസൽ, സൈനബ, മുഹമ്മദ് ശാഫി, റഊഫ്. മരുമക്കൾ: താഹിറ, ജാഫർ, ഫസീല, ശിഹാബ്, ഫസ്ന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് എളങ്കൂർ ബിലാൽ ജുമാമസജിദ് ഖബർസ്ഥാനിൽ.