അണ്ടത്തോട്: പാലപ്പെട്ടി ആശുപത്രിക്ക് സമീപം പരേതനായ കണ്ണത്തയിൽ യാഹുവിെൻറ മകനും പാലപ്പെട്ടി ദുബായ്പ്പടി സെൻററിലെ അസ്ലം സൂപ്പർമാർക്കറ്റ് ഉടമയുമായ ഹൈദരാലി (അബു -53) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: താഹിറ. മകൻ: അസ്ലം.