പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ തോടാലിങ്ങലിലെ മാമ്പള്ളി മൊയ്തീെൻറ ഭാര്യ പുന്നക്കാടൻ ഖദീജ (60) നിര്യാതയായി. മക്കൾ: ഹമീദ് (മാനു), മുസ്തഫ (ഇണ്ണി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് കാരായ ജുമാമസ്ജിദിൽ.