പറവൂർ: കെടാമംഗലം ഗണപതിപറമ്പ് വീട്ടിൽ മണി (65) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുരേഷ്, ഷീല, രാജേഷ്. മരുമക്കൾ: മിനി, ബാബു, സരിത. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ.