തോപ്പുംപടി: കൊച്ചുപള്ളി റോഡ് അഞ്ജലി ഓഡിറ്റോറിയത്തിനുസമീപം പരേതനായ അബ്ദുറഹ്മാൻ സേട്ടിെൻറ മകൻ എ.ആർ. അബ്ദുൽ സത്താർ സേട്ട് (78) നിര്യാതനായി. ഭാര്യ: അമ്മുബായി. മക്കൾ: സുൽഫിക്കർ സേട്ട്, ഷീജ ബായി. മരുമക്കൾ: മുനവ്വർ സേട്ട്, ഫാത്തിമ ബായി.