മൂവാറ്റുപുഴ: മുളവൂര്‍ പാട്ടുപാളപുറത്ത് കുമാരന് (67)നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: മഹേഷ്, സന്തോഷ്. മരുമകള്‍: അഖില.