ശ്രീമൂലനഗരം: എടനാട് കൈത്തോട്ടുങ്ങൽ കെ.ടി. വർഗീസ് (79) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: ആത്തപ്പിള്ളി കുടുംബാംഗം ഏല്യാമ്മ. മക്കൾ: ജോഷി, ഷിജി, സത്യൻ. മരുമക്കൾ: ജെൻസി, ചാൾസ്, ലിജി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എടനാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.