പട്ടിമറ്റം: കുമ്മനോട് കുഞ്ഞീത്തിവീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ മകൻ വീരാൻ (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ബാസ്, ഉസ്മാൻ, ജമാൽ, നിസാർ ബാഖവി, ജാഫർ, നബീസ, ഷെറീന. മരുമക്കൾ: ബാവക്കുഞ്ഞ്, നാസർ ബാഖവി, ഐഷാബി, ഫസീല, റഷീദ, ഷബീന, ഹസീന.