കാഞ്ഞിരപ്പള്ളി: കത്തിലാങ്കല്‍ രാജു എബ്രഹാം (56) നിര്യാതനായി. ഭാര്യ: കുന്നുംഭാഗം പ്ലാക്കല്‍ കുടുംബാംഗം മിനു. മക്കള്‍: മിൻറു (അധ്യാപിക, സെൻറ് തോമസ് യു.പി സ്കൂള്‍, കണമല), തോമസ് (തോമ്മാച്ചന്, കാഞ്ഞിരപ്പള്ളി രൂപത എസ്.എം.വൈ.എം ജനറല്‍ സെക്രട്ടറി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.