ഏന്തയാര്‍: കൂട്ടിക്കല്‍ സി.എം.എസ്.എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകന് പരേതനായ പള്ളിവീട്ടില്‍ ഉബൈദത്ത് ലബ്ബയുടെ മകളും പരേതനായ അബ്ദുല്‍ ഗഫൂറിെൻറ ഭാര്യയുമായ സുഹ്റ (84) നിര്യാതയായി. മക്കള്‍: നസീമ, നദീറ, നസീര്‍, നെജിമോള്‍, നൈസാം (ജനറല്‍ സെക്രട്ടറി, ഒ.ഐ.സി.സി, സൗദി), നവാസ്, നാസിം. മരുമക്കള്‍: റഷീദ് മുസ്ലിയാര്, മൊയ്തീന് ഇടത്തില്‍, സിറാജുദ്ദീന് (എ.ബി.സി ഹോം, മുണ്ടക്കയം), ഖദീജ, ദുബീന, സബിത (കെ.എസ്.എഫ്.ഇ, ഏന്തയാര്‍), പൊടിമോള്.