ചങ്ങനാശ്ശേരി: കൊച്ചുബംഗ്ലാവില്‍ പരേതയായ ആര്.കെ. അബ്ദുല്‍ ജബ്ബാറിെൻറ ഭാര്യ ജമീല (62) നിര്യാതയായി. ചങ്ങനാശ്ശേരി മൂപ്പരുവീട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജിബിന്‍, സജിന്‍, ഫറാജ്, ഹഫീസ്. മരുമക്കള്‍: നാസില, നസ്റിന്.