കൂട്ടിക്കൽ: പുതുപ്പറമ്പിൽ ബഷീർ (62) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: തൗഫീക്ക്, തൗഫിന. മരുമക്കൾ: സിറാജ്, ഫാത്തിമ. ഖബറടക്കം ബുധനാഴ്ച കൂട്ടിക്കൽ ജുമാമസ്ജിദിൽ.