മുക്കൂട്ടുതറ: ആറ്റുകുഴിയില്‍ ഔസേപ്പ് (കുഞ്ഞച്ചന് -65) നിര്യാതനായി. ഭാര്യ: വടവാതൂര്‍ കേളംപാടം കുടുംബാംഗം ഏലിയാമ്മ. മക്കള്‍: പാസ്റ്റര്‍ സുഭാഷ്, സുനില്‍. മരുമകള്‍: ജോമോള്‍ അത്യാല്‍. സംസ്കാരം ബുധനാഴ്ച 11ന് തുമരംപാറ ചര്‍ച്ച് ഓഫ് ഗോഡ് കേരള റീജ്യന് മുട്ടപ്പള്ളി സെമിത്തേരിയില്‍.