വടയാർ: ചോലംകേരിൽ (തൂമ്പുങ്കൽ) കുര്യൻ സ്കറിയ (92) നിര്യാതനായി. ഭാര്യ: ആയാംകുടി മാമല കുടുംബാംഗം റോസമ്മ. മക്കൾ: പരേതനായ ടി.കെ. ജോസഫ്, ലിസിമോൾ, ജെയ്നി. മരുമക്കൾ: തങ്കമ്മ ജോസഫ് കോച്ചേരിൽ തൈക്കാട്ടുശേരി, ബാബു മുട്ടുചിറയിൽ, സിബി മാത്യു കൊളത്താശ്ശേരിൽ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വടയാർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ.