വാഴൂർ: തീർഥപാദപുരം മോഹനവിലാസം (തുണ്ടത്തിൽ) സുമതിക്കുട്ടിയമ്മ (96) നിര്യാതയായി. കോട്ടയം ചെങ്ങളം പുത്തൻപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്; പരേതനായ വാസുനായർ. മക്കൾ: മോഹനൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), പൊന്നമ്മ, രേവമ്മ, ജയശ്രീ. മരുമക്കൾ: ഉഷാകുമാരി (ചിറക്കടവ്), രാമചന്ദ്രൻ നായർ(പങ്ങട), ദാമോദരൻ നായർ(മീനടം), പരേതനായ ജയൻ(ചിറക്കടവ്). സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.