ചിറക്കടവ്: മുട്ടത്തുകവല വേഴമ്പൻതുണ്ടിയിൽ രാജപ്പൻ(78) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: മധു, ബീന, മനോജ്, പരേതനായ രാജേഷ്, അനീഷ്(കെ.എസ്.ഇ.ബി). മരുമക്കൾ: ആശ, വിശ്വകുമാർ, ഷൈല, നിഷ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.