മുണ്ടക്കയം: വെള്ളനാടി കാവിൽവീട്ടിൽ(മണിയേൽ തറയിൽ) എം.ആർ. വേണുഗോപാലൻ നായർ (64) നിര്യാതനായി. ഹാരിസൺ മലയാളം പ്ലാേൻറഷൻസ് റിട്ട. ഫീൽഡ് ഓഫിസറാണ്. ഭാര്യ: ഇഞ്ചിയാനി പന്നാങ്കൽ എൻ.പി. ഗീത. മകൻ: വരുൺ വേണുഗോപാൽ(മസ്കത്ത്) മരുമകൾ. മിഥില (മസ്കത്ത്). സംസ്കാരം ബുധനാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.