ചങ്ങനാശ്ശേരി: വലിയകുളം മാളിയേക്കൽ അന്നക്കുട്ടി ജോൺ (88) നിര്യാതയായി. ആലപ്പുഴ ഇലഞ്ഞിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എം.ടി. ജോൺ മാളിയേക്കൽ. മക്കൾ: ത്രേസ്യാക്കുട്ടി (റിട്ട. മാനേജർ, എസ്.ബി.ഐ), ജോസ്കുട്ടി (റിട്ട. സീനിയർ മാനേജർ, സി.എസ്.ബി), റ്റിറ്റിക്കുട്ടി, ജോജി ജെ. മാളിയേക്കൽ (ഷാർജ). മരുമക്കൾ: സേവ്യർ തലോടിൽ എറണാകുളം, ടെസി കെ. സേവ്യർ കൈതക്കരി മാന്നാനം (എസ്.ഒ, റബർ ബോർഡ്, പുതുപ്പള്ളി). സംസ്കാരം വെള്ളിയാഴ്ച 10ന് വസതിയിലെ ശുശ്രൂഷക്കുശേഷം വെരൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.