വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് മൂലേച്ചിറ പരേതനായ അച്ചുവിെൻറ ഭാര്യ കുഞ്ഞമ്മ (74) നിര്യാതയായി. മക്കൾ: ചന്ദ്രൻ, മനോഹരൻ, ബിന്ദു, പരേതനായ കാർത്തികേയൻ. മരുമക്കൾ: മായ, ലത, അനില.