ചെങ്ങന്നൂർ: മുളക്കുഴ കോടുകുളഞ്ഞി കരോട് വലിയപറമ്പിൽ ഉല്ലാസ് ഭവനിൽ കുഞ്ഞുകുഞ്ഞ് (പീയുസ് -73 ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അജീഷ് മോൻ, അനീഷ് മോൻ (കേരള പൊലീസ്), അബീഷ് മോൻ (സൗദി). മരുമക്കൾ: സൂസൻ അനീഷ്, രജിത അബീഷ് (സൗദി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചെങ്ങന്നൂർ ഐ.പി.സി കർമേൽ ടൗൺ ചർച്ച് സെമിത്തേരിയിൽ.