അമ്പലപ്പുഴ: വളഞ്ഞവഴി ഹരിജൻ കോളനിയിൽ ചന്ദ്രശേഖരൻ-സുജാത ദമ്പതികളുടെ മകൻ സുജേഷ് (37) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: ദേവനന്ദ, ദേവാഞ്ജന.