മാന്നാർ: ചെന്നിത്തല ചെറുകോൽ ചാങ്ങവിള തെക്കേതിൽ വീട്ടിൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ ഭാസുരാമ്മാൾ (80) നിര്യാതയായി. മക്കൾ: കുസുമം രാജ്, രഘുനാഥൻ, രമണൻ. മരുമക്കൾ: നടരാജൻ, ശ്രീദേവി, ബിന്ദുസ്കറിയ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ നടക്കും.