പെരുമ്പാവൂർ: പാറപ്പുറം ഗ്രീൻലാൻഡ് വില്ലയിൽ അബ്ദുൽ ജബ്ബാർ (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: അസൂറ, അനീഷ, അർഷാന, അഷീറ. മരുമക്കൾ: സുധീർ, ജാബിർ, ഷംനാസ്, സുധീർ.