കോടനാട്: കുറച്ചിലക്കോട് കരയിൽ മുളോക്കുടി വീട്ടിൽ പരേതനായ കേശവെൻറ ഭാര്യ ഗൗരി (95) നിര്യാതയായി. മക്കൾ: നളിനി, ഉണ്ണികൃഷ്ണൻ, വേണുഗോപാൽ, ചന്ദ്രശേഖരൻ. മരുമക്കൾ: രവി, അജിത, വിലാസിനി, സുജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.