മൂവാറ്റുപുഴ: പെരുമ്പല്ലൂർ ഇടപ്പാട്ട് ജോസഫ് ജോൺ (ജോയി -77) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഷീന, ഷിബു, ഷിജു, ഷിേൻറാ. മരുമക്കൾ: പരേതനായ ബേബി, സനിത, ജിസ്മോൾ, പ്രിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പെരുമ്പല്ലൂർ പത്താം പീയൂസ് ദേവാലയ സെമിത്തേരിയിൽ.