പെരുമ്പാവൂർ: കാഞ്ഞിരക്കാട് ചെറുവള്ളിക്കുടി വീട്ടിൽ പരേതനായ പരീതിെൻറ ഭാര്യ ബിയ്യാത്തുമ്മ (91) നിര്യാതയായി. തണ്ടേക്കാട് മണിയമ്പാറ കുടുംബാംഗമാണ്. മക്കൾ: പരേതനായ മീരാൻപിള്ള, ബാവക്കുഞ്ഞ്, അലീമ, െസെനബ. മരുമക്കൾ: അബൂബക്കർ, ഇബ്രാഹീംകുട്ടി, ബീപാത്തു, സഫിയ.