പറവൂർ: റിപ്പബ്ലിക് റോഡിൽ ചെറുപ്പിള്ളി മഠത്തിൽ സി.ആർ. വിശ്വനാഥൻ ആചാരി (83) നിര്യാതനായി. പറവൂർ വിശ്വബ്രാഹ്മണ സമൂഹം മുൻ പ്രസിഡൻറാണ്. ഭാര്യ: സരസ്വതി. മക്കൾ: ജയ, ധനലക്ഷ്മി, രാജേശ്വരി, കണ്ണൻ, ഗീത, വത്സല. മരുമക്കൾ: രവി, ശെൽവൻ, ഗോപാലകൃഷ്ണൻ, വിദ്യ, ഗണേശൻ, രമേശൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ.