ആലങ്ങാട്: നാരങ്ങാത്തറ വീട്ടിൽ അൽഫോൻസിെൻറ ഭാര്യ എലിസബത്ത് (63) നിര്യാതയായി. പള്ളുരുത്തി പുളിക്കപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നീത, നിഷ, നിതിൻ. മരുമക്കൾ: ക്ലീറ്റസ് ദേവസി, സാജുപോൾ, സൗമ്യ.