അങ്കമാലി: തുറവൂർ വാതക്കാട് കൈതാരത്ത് വീട്ടിൽ തരിയത് വർഗീസ് (74) നിര്യാതനായി. ഭാര്യ:സെലിൻ. മക്കൾ: ഷിജു (ബഹ്റൈൻ),ഷിബു (ബഹ്റൈൻ) സിമി, ഫെമി. മരുമക്കൾ: പ്രിൻസി (ബഹ്റൈൻ), ഷിേൻറാ (ബഹ്റൈൻ), സാജു പോൾ, മാത്യു.സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ.