ചങ്ങനാശ്ശേരി: വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ എസ്.ബി കോളജ് കെമിസ്ട്രി വിഭാഗം റിട്ട. പ്രഫ. ടി.എ. തങ്കച്ചന് തെക്കേല്‍ (75) നിര്യാതനായി. ഭാര്യ: ടി.ജെ. ത്രേസ്യക്കുട്ടി (റിട്ട. പ്രഫ. ബി.സി.എം കോളജ്, കോട്ടയം). മക്കള്‍: ജയാ മേരി (അയര്‍ലൻഡ്), അഡ്വ. ബോബന് ടി. തെക്കേല്‍ (കേരള കോൺഗ്രസ്, ജില്ല പ്രസിഡൻറ്), ഡോ. മായാ മേരി (യു.കെ). മരുമക്കള്‍: ലിപ്സ ഫിലിപ്, ജിജി കെ. ജോര്‍ജ് (െലക്ചറര്‍, എം.ആര്.ടി, ചെത്തിപ്പുഴ), ഡോ. ജിജിന് ജോസഫ് (യു.കെ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നാലുകോടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.