കൽപറ്റ: കാപ്പിക്കളം ഊതുണിനിരപ്പിൽ കുട്ടൻ (76) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ഉഷ, അനി, മിനി, ബിനു, ബിജി. മരുമക്കൾ: സത്യൻ, രാമകൃഷ്ണൻ, ജനകൻ, സീമ. സംസ്കാരം വ്യാഴാഴ്ച പകൽ 12നു വീട്ടുവളപ്പിൽ.