മങ്കട: കർക്കിടകം കൂട്ടപ്പുലാൻ കോയാമു (78) നിര്യാതനായി. ഭാര്യ: സൈനബ കോപ്പിലാൻ (മലപ്പുറം). മക്കൾ: സജീർ, സലീന, മുഹമ്മദ്. മരുമക്കൾ: ഫെബിന (മലപ്പുറം), സത്താർ (മഞ്ചേരി), സുഹ്റാബി (മലപ്പുറം). സഹോദരങ്ങൾ: പോക്കർ (പോത്തുകല്ല്), സെയ്താലിക്കുട്ടി (കടന്നമണ്ണ), കുഞ്ഞിമുഹമ്മദ് എന്ന ചെറി.