കാളികാവ്: പുല്ലങ്കോട് ഹൈസ്കൂൾപടിയിലെ നരേങ്ങോട്ട് വീട്ടിൽ വേലായുധൻ (62) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ധന്യ, സുദർശനൻ. മരുമക്കൾ: മനേഷ്കുമാർ, അക്ഷര.