കാളികാവ്: വെന്തോടന്‍പടിയിലെ തായാട്ടുപീടിക അഹമ്മദ് കോയ എന്ന തങ്ങള്‍ (74) നിര്യാതനായി. ഭാര്യ: ലൈല. മക്കള്‍: ഹബീബ് റഹ്മാന്, ഷഹീര്‍ ബാബു, മുഷ്താഖ്, മുബാറക്, ഹബീബ. മരുമക്കള്‍: സാജു മുഹമ്മദ്, സബിത, തസ്നി, സഫ്ന, റിന്‍സാന.