വേങ്ങര: വലിയോറ ചിനക്കൽ കാരാട്ട് കുട്ട്യാലി ഹാജി (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റസിയ, റഷീദ, റാഷിദ്. മരുമക്കൾ: അബ്ദുസ്സലാം (പൂക്കിപ്പറമ്പ്), സാലിഹ് (വെളിമുക്ക്), റംഷീദ.