വേങ്ങര: കണ്ണമംഗലം വാളക്കുടയിൽ താമസക്കാരനും പൊന്മള പള്ളിപ്പടി സ്വദേശിയുമായ പഞ്ചിളി അബ്ദുൽ ജലീൽ സഅദി (48) നിര്യാതനായി. ഭാര്യ: സഫൂറ. മക്കൾ: അബൂബക്കർ സിദ്ദീഖ്, ഉമ്മുൽ ഖൈറ, മുഹമ്മദ് അൽത്താഫ്, അഹമ്മദ് ഇർഫാൻ. മരുമകൻ: ജസീമുദ്ദീൻ.