വേങ്ങര: കണ്ണമംഗലം ഇ.കെ പടിയിലെ എടക്കാപറമ്പൻ ആലി ഹാജി (69) നിര്യാതനായി. ഭാര്യമാർ: സി.വി. ഖദീജ, പരേതയായ ടി.ടി. ആസ്യ. മക്കൾ: ഉമൈർ അലി, റസീന, നസ്റീന, നജ്മുന, ഫർസാന. മരുമക്കൾ: റഷീദ് ചെമ്പകത്ത് (വി.കെ. പടി), അമീർ അലി (മൂന്നിയൂർ), ഇസ്മായിൽ (കുന്നുംപുറം), ഷാജഹാൻ മണ്ടോട്ടിൽ (എടക്കാപറമ്പ്), സജ്ന.