വേങ്ങര: തോട്ടശ്ശേരിയറയിലെ പരേതനായ ചുള്ളിയൻ അബൂബക്കറിെൻറ മകൻ ഷാഹുൽ ഹമീദ് (54) നിര്യാതനായി. ഭാര്യ: സുലൈഖ (വെന്നിയൂർ). മക്കൾ: അൻഷാഫ്, ഷാഹിന. മരുമക്കൾ: സുനീർ (ചെങ്ങാനി), ഫാത്തിമ തസ്നി (കോട്ടുമല). സഹോദരങ്ങൾ: അബ്ദുൽ മജീദ്, മുനീർ, നജ്മുദ്ദീൻ, ഹാരിസ്, നൗഷാദ്, അസ്മാബി, റംസീന.