കൊണ്ടോട്ടി: ബ്ലോക്ക് ഓഫിസിന് സമീപത്തെ ഓങ്ങല്ലൂര്‍ ബാലകൃഷ്ണന് (56) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ദൃശ്യ, ശിൽപ. മരുമക്കള്‍: റിന്‍ജു, ജിജീഷ്.