മഞ്ചേരി: വലിയട്ടിപ്പറമ്പിൽ സരോജിനി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഉഷാനന്ദിനി, രജനി. മരുമകൻ: ഷാജി (പരപ്പനങ്ങാടി). സഹോദരങ്ങൾ: കാർത്യായനി, ലീല, കമല, സുബ്രഹ്മണ്യൻ, ശിവൻ, പരേതരായ ചാത്തൻ, അയ്യപ്പൻ.