പരപ്പനങ്ങാടി: തെക്കച്ചമ്പാട്ട് പത്മനാഭൻ എന്ന പപ്പൻ (53) നിര്യാതനായി. ഭാര്യ: ജയമണി. മക്കൾ: രേഖ, രമ്യ, രേവതി. മരുമക്കൾ: ഷിജു, സുജീഷ്, വിനീഷ്. സഹോദരങ്ങൾ: ശിവദാസൻ, ഗോപാലകൃഷ്ണൻ, ഉണ്ണിലക്ഷ്മി, രുക്മണി, പുഷ്പ.