തുവ്വൂർ: തെക്കുംപുറത്തെ പരേതനായ വട്ടിപറമ്പത്ത് അലവി കുരിക്കളുടെ ഭാര്യ ബീക്കുട്ടി എന്ന കുഞ്ഞി (72) നിര്യാതയായി. മക്കൾ: ബഷീർ, അബ്ബാസ്, റംലത്ത്, സലീന, മൻസൂർ. മരുമക്കൾ: റാബിയ, സൗദ, അബ്ദുൽ ഖാദർ, സലീന, പീർ മുഹമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടരക്ക് തെക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.