കരുവാരകുണ്ട്: കൽക്കുണ്ടിലെ വള്ളിക്കാപ്പൻ ജോസ് (83) നിര്യാതനായി. മൂവാറ്റുപുഴ കൊച്ചുകുന്നേൽ കുടുംബാംഗമാണ്. ഭാര്യ: ഫാബി. മകൻ: ടോണി വള്ളിക്കാപ്പൻ (മാനേജർ, നിലമ്പൂർ സഹകരണ അർബൻ ബാങ്ക് പാണ്ടിക്കാട് ശാഖ). മരുമകൾ: ജോയ്സ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.