പൂക്കോട്ടുംപാടം: ആനന്ദ് നഗറിലെ പരേതനായ മുതുകോട്ടുപറമ്പിൽ കാരിക്കുട്ടിയുടെ ഭാര്യ മാണിക്കുട്ടി (83) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (റിട്ട. എസ്.ഐ) ശോഭന (അമരമ്പലം ഗ്രാമപഞ്ചായത്ത് മുൻ അംഗം), മോഹനൻ (ഫെഡറൽ ബാങ്ക്, വണ്ടൂർ). മരുമക്കൾ: യശോദ, രാമചന്ദ്രൻ, ചന്ദ്രിക.