വെങ്ങോല: വെട്ടുകാട്ടിൽ കുര്യാക്കോസിെൻറ ഭാര്യ മറിയാമ്മ (68) നിര്യാതയായി. ഐരാപുരം കണ്ണങ്ങാനകുടി കുടുംബാംഗമാണ്. മക്കൾ: ബിജു, സജു. മരുമക്കൾ: ബിനു, സാനി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെങ്ങോല മാർ ബഹനാം സഹദാ വലിയപള്ളി സെമിത്തേരിയിൽ.