കൂത്താട്ടുകുളം: കാക്കൂർ മണ്ണത്രേടത്ത് റാഹേൽ (കുട്ടി -79) നിര്യാതയായി. കാക്കൂർ കാവപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ഓമന, ഷീല, ബേബി, സുശീല. മരുമക്കൾ: ഏലിയാസ്, ഔസേഫ്, കുഞ്ഞുമോൾ, ഗീവർഗീസ്. സംസ്കാരം വ്യാഴാഴ്ച 10.30ന് പാമ്പാക്കുട വലിയ പള്ളി സെമിത്തേരിയിൽ.