കളമശ്ശേരി: കൂനംതൈ ഓട്ടുപുരക്കൽ പരേതരായ ഫ്രാൻസിസിെൻറയും ത്രേസ്യയുടെയും മകൻ ഒ.എഫ്. ആൻറണി (53) നിര്യാതനായി. മകൻ: വിനു ഫ്രാൻസിസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഉണിച്ചിറ സെൻറ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.